cristiano ronaldo allegations
തനിക്കെതിരെ ബലാത്സംഗക്കേസ് നല്‍കിയ യുവതിയുമായി ലൈംഗികബന്ധമുണ്ടായിരുന്നതായി സ്ഥിരീകരിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. താരത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ ക്രിസ്റ്റ്യന്‍സണ്‍ ആണ് ബലാത്സംഗക്കേസില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. എല്ലാവരുടെയും സമ്മതത്തോടെയുള്ള ലൈംഗികബന്ധം ആയിരുന്നു അതെന്നും അത് ബലാത്സംഗമല്ലെന്നുമാണ് വിശദീകരണം.
#Ronaldo